പിടിയാന ഇടയുന്നത് കണ്ടിട്ടുണ്ടോ പാപ്പാനെ ആക്രമിക്കുന്ന ആന

ആനകൾ ഇടയുന്ന ദൃശ്യങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുള്ളതാണ് , എന്നാൽ നേരിട്ട് കണ്ടിട്ടുള്ളതും ആണ് , എന്നാൽ പൂരങ്ങൾക്ക് ആണ് ആനകൾ ഇടയുന്നത് കൂടുതൽ ആയി കാണുന്നത് , ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. പലപ്പോഴും ആനകൾ ഇടഞ്ഞ സംഭവത്തിൽ മനുഷ്യരുടെ ജീവൻ വരെ നഷ്ടം ആയ സംഭവങ്ങൾ ഉണ്ട് , എന്നാൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

ആളുകൾ ആനകളെ കാണാൻ മാത്രം ആയി വരുന്നവരും കൂടുതൽ ആണ് എന്നാൽ ഇങ്ങനെ വരുന്നവർക്കാണ് കൂടുതൽ അപകടം ഉണ്ടാവുന്നത് . കുളിപ്പിച്ചു കരയിലേക്ക് കയറ്റിയ ആന ആണ് ഇടയുന്നു , പാപ്പാന്മാർ പറഞ്ഞത് അനുസരിക്കാതെ ആണ് ആന അവിടെ അക്രമങ്ങൾ കാണിക്കുന്നത് , എന്നാൽ ആനയുടെ കാലിൽ ചങ്ങല ഇട്ടതുകാരണം വളരെ അതികം അപകടങ്ങൾ ഇല്ലാതെ പാപ്പാന്മാർ ആനയെ മെരുക്കി എടുത്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *