എൻ എസ് മാധവനെ പൊളിച്ചടുക്കി എസ് എൻ സ്വാമി cBI 5 ൽ ഒരു തെറ്റും ഇല്ല

പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ സിബിഐ 5 എന്ന ചിത്രത്തിലെ വലിയ ഒരു പിഴവ് ആണ് കഴിഞ്ഞ ദിവസം ചർച്ച ചെയ്തത് , wi fi ബ്ലുടൂത് , എന്നിവ ഇല്ലാത്ത ഫ്ലൈറ്റിൽ വെച്ച് എങ്ങിനെ ആണ് ഒരാൾക്ക് പേസ്‌മേക്കർ ഹാക്ക് ചെയ്യാൻ കഴിയുക എന്നാണ് ചോദിക്കുന്നത് , എന്നാൽ ഈ ചിത്രം തിയേറ്ററിൽ സമ്മിശ്ര അഭിപ്രായം ആണ് ഉണ്ടായിരുന്നത് എന്നാൽ ചിത്രം ott റിലീസ് ചെയുകയും ott യിൽ ചിത്രത്തിന് മോശം അഭിപ്രായങ്ങൾ തന്നെ ആണ് വന്നത് , എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കാര്യം ആണ് ഇത് , ചിത്രം കണ്ടു എൻ എസ്‌ മാധവൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ; സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , സാകേതിക വിദ്യകൾ എല്ലാം മോശം ആയിരുന്നു ഏതാനും ,

 

 

യുക്തി ഇല്ലാത്ത ചില രംഗങ്ങളും ചിത്രത്തിൽ ഉണ്ട് എന്നും പറയുന്നു , നിരവധി ട്രോളുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് . സിനിമയിലെ അണിയറപ്രവത്തകർക്ക് വലിയ ഒരു നാണക്കേട് ആയി മാറുകയും ചെയ്തു , എന്നാൽ ഇപ്പോൾ ഇതിന്റെ മറുപടി ആയി രംഗത്തു വന്നിരിക്കുകയായിരുന്നു എസ് എൻ സ്വാമി സിനിമയുടെ തിരക്കഥാകൃത്തു , പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *