ലോറി ഇടിച്ചു വീഴ്ത്തിയ ശേഷം ആനയ്ക്ക് സംഭവിച്ചത്

നിയന്ത്രണം വിട്ട ലോറി ഇടിച്ചു വീഴ്ത്തിയ ആനയുടെ വീഡിയോ ആണ് ഈ വീഡിയോയിൽ , നമ്മൾ സാധാരണ ആനകൾ നടത്തിയിട്ടു ആണ് പൂരങ്ങൾക്ക് പങ്കെടുപ്പിക്കരുള്ളത് , എന്നാൽ റോഡിലൂടെ നടന്നു വരുന്ന ആനകൾ അപകട സാധ്യത വളരെ കൂടുതൽ, എന്നാൽ ഇങ്ങനെ ഉണ്ടായ ഒരു അപകടം ആണ് ഇപ്പോൾ ഈ വീഡിയോയിൽ , ഇങ്ങനെ അപകടം ഉണ്ടായ ആനക്ക് എഴുനേറ്റു നിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു , എന്നാൽ പക്ഷെ പാപ്പാന്റെയും ഉടമയുടേയുടെയും മികച്ച പരിചരണം മൂലം ആനയുടെ ജീവൻ തിരിച്ചുകൊണ്ട് വരുകയും ചെയ്തു ചെറുത് വലിയ രാജീവൻ എന്ന കൊമ്പൻ ആണ് ഇങ്ങനെ അപകടം ഉണ്ടായതു ,

 

 

ഒരിക്കൽ പോലും മയക്ക് വെടിയേറ്റിട്ടില്ല എന്ന ഒരു പ്രത്യേകത ഉള്ള ഒരു ആന ആണ് , എന്നാൽ ഈ അപകടത്തിൽ ഉണ്ടായ മുറിവ് തന്നെ ആണ് ആനയുടെ മരണത്തിനു ഇടയായ ഒരു കാരണം, വളരെ ദുരിതമായിരുന്നു , എനാൽ ഈ ആനയുടെ നഷ്ടം ആനപ്രേമികൾക്ക് വലിയ ഒരു നഷ്ടം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/j8pudkIZbZE

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *