ഫിറോസിനെ അമ്പരപ്പിച്ച് റോബിൻ ലൈവിൽ

കഴിഞ്ഞ ആഴ്ചയിൽ ആരും ബിഗ് ബോസിൽ നിന്നും പുറത്ത് പോയിരുന്നില്ല. പകരം ആ നോമിനേഷനുകൾ ഈ ആഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ബിഗ് ബോസിന്റെ ഈ നീക്കം പൊളിച്ചത് ഡോ റോബിന്റെ തന്ത്രങ്ങളാണെന്ന് പറയുകയാണ് ഒരു ആരാധകൻ. നിരവധി ആരാധകർ ആണ് റോബിന് ഉള്ളത് കഴിഞ്ഞ ദിവസം കണ്ടത് ആണ് , എന്നാൽ പുറത്തുവന്ന ശേഷവും റോബിനെതിരെ ജാസ്മിൻ പല പ്രകോപന പോസ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്‌തെങ്കിലും റോബിൻ ഇതൊന്നും ശ്രദ്ധിച്ചില്ല ,

 

 

എന്നാൽ റോബിൻ എല്ലാവര്ക്കും തന്റെ സോഷ്യൽ മീഡിയ വഴി മറുപടി കൊടുക്കുന്നതും ആണ് ഒരു ലൈവ് വഴി ആണ് മറുപടി പറയാറുള്ളത് , ഫിറോസിനെ കഴിഞ്ഞ സീസണിലെ ഒരു മത്സരാർത്ഥി ആണ് ഫിറോസ് , എന്നാൽ അമ്പരപ്പിച്ച് റോബിൻ ലൈവിൽവന്നത് വലിയ ഒരു വാർത്ത ആയി മാറിയിരിക്കുകയാണ് , അപ്രതീക്ഷിതമായി കണ്ടപ്പോൾ ഉള്ള സന്തോഷം നമ്മൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *