ഓഫർ പൊളിഞ്ഞു, ജനം വളഞ്ഞു ഇനി ഈ ഓഫർ ഒരിക്കലും കൊടുക്കില്ല

ഓഫർ എന്നു കേൾക്കുമ്പോൾ ജനങ്ങൾ അതിന്റെ പിന്നാലെ പോവുന്ന കാലം ആണ് ഇപ്പോൾ , സാധാരണ ആയി വാങ്ങുന്ന സാധനങ്ങൾക്ക് ഓഫർ കൊടുത്തു അതിന്റെ പകുതി വിലക്ക് എന്നാൽ അതിന്റെ പിന്നാലെ ആണ് പോവുക , എന്നാൽ അങിന് ഒരു ഓഫർ ഉണ്ടാക്കിയ ഒരു പണി ആണ് ഈ വീഡിയോയിൽ , ഒരു തുണിക്കടയിൽ ആണ് ഈ സംഭവം നടക്കുനാട് പഴയ ഒരു രൂപ നോട്ടു കൊണ്ട് വരുന്നവർക്ക ഒരു ടി ഷർട്ട് കൊണ്ട് പോവാം എന്നായിരുന്നു ഓഫർ , എന്നാൽ അവിടെ തടിച്ചു കൂടിയത് വലിയ ഒരു ജന സാഗരം തന്നെ ആയിരുന്നു ,

 

 

നിരവധി ആളുകൾ ആണ് അവിടെ പഴയ ഒരു രൂപ നോട്ടുമായി വന്നത് , ഈ ഓഫർ കേട്ട് വന്നവർ തന്നെ ആണ് കുടുതലും ചെറുപ്പക്കാർ എന്നോ ഇല്ല എല്ലാവരും അവിടെ എത്തിയിരുന്നു , എന്നാൽ ഇതെയും ആളുകൾക്ക് കൊടുക്കാൻ അവിടെ ഓഫറിൽ പറഞ്ഞ സാധനം ഉണ്ടായിരുന്നില്ല , അപ്പോൾ ആണ് ഈ ഓഫർ കണ്ടു വന്നവർ എല്ലാം കടയുടമയുടെ അടുത്തേക്ക് തിരിഞ്ഞത് , വലിയ ഒരു ബഹളം തന്നെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് , ഇങ്ങനെ ഉള്ള ഓഫർ ജനങ്ങൾക്ക് കൊടുത്താൽ കടയുടമ നഷ്ടത്തിൽ തന്നെ ആയിരിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/JeMLY6qVqVY

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *