ഉത്സവത്തിന് പോകുന്ന വഴിയിൽ കുഴഞ്ഞ് വീണ് കൊമ്പൻ ചെരിഞ്ഞപ്പോൾ |

ഉത്സവത്തിന് കൊണ്ടുപോകുന്ന വഴിയിൽ കുഴഞ്ഞു വീണു ചെരിഞ്ഞ കൊമ്പനെ നിങ്ങൾക്കറിയാമോ ….
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ആന . പേര് കേട്ട ആനകളും കുടികൊള്ളുന്ന സംസ്ഥാനമാണ് കേരളം . താരപ്രൗഢിയുടെ ആണ് മലയാളികൾ ആനയെ ആരാധിക്കുന്നത് . എന്നാൽ പല ആനകളും ചെരിഞ്ഞു പോകുന്ന വാർത്തകൾ ഓരോ മലയാളികളെയും വിഷമപ്പെടുത്താറുണ്ട് . എന്നാൽ അധികമാരും അറിയാത്ത സംഭവമാണ് കൊല്ലത്തു നടന്നത് .

 

 

എന്തെന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് കൊല്ലം ഭൂതക്കുളം എന്ന സ്ഥലത്തെ ആളുടെ ഉടമസ്ഥതയിലായിരുന്ന അച്ചു എന്ന ആന ആയിരുന്നു നമ്മളെ വിട്ട് വിട പറഞ്ഞത് . എങ്ങനെയെന്നാൽ ഉത്സവത്തിന് കൊണ്ടുപ്പോകുന്ന ആന വഴിയിൽ കുഴഞ്ഞു വീഴുക ആയിരുന്നു . ശേഷം അവിടെ വച്ച് തന്നെ ആന ചെരിയുകയായിരുന്നു . 26 വയസ് മാത്രമായിരുന്നു ചെരിയുമ്പോൾ അച്ചു എന്ന ആനയുടെ പ്രായം . കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ ഏലാം പൂരങ്ങൾക്കും അച്ചുവിനെ എഴുന്നളിപ്പിന് നടത്താറുണ്ടായിരുന്നു .

 

അച്ചു എന്ന ആനയുടെ വിടവാങ്ങൽ ഓരോ ആനപ്രേമികളെയും ദുഖത്തിലാക്കിയിരുന്നു . അവസാന നിമിഷം പോലും ചികിത്സ കിട്ടാൻ പോലും സമയം കിട്ടാതെ ചെരിയുന്ന ആനകളുടെ അവസ്ഥ ഓരോ മലയാളികളെയും വേദനിപ്പിക്കുന്നതാണ് .https://youtu.be/kZrXHN5ufqU

Leave a Comment