വെടി വെക്കാൻ തീരുമാനിച്ച ആനയെ ഉടമ കയറി ചെന്ന് പിടിച്ച് തളച്ച സംഭവം |

വെടി വെക്കാൻ തീരുമാനിച്ച ആനയെ ഉടമ കയറി ചെന്ന് പിടിച്ച് തളച്ച സംഭവം |

തുറവൂർ നിവാസികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് തകഴി അടിമല മണികണ്ഠൻ എന്ന ആന ചെയ്തു കൂട്ടിയത് . എന്നാൽ ആന മണികണ്ഠനെ മാത്രമല്ല അവന്റെ ഉടമയെയും നിവാസികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല . കരണമെന്തെന്നാൽ , ഒരിക്കൽ മണികണ്ഠൻ ഇടയുക ഇണ്ടായി . പാപ്പാന്മാർ അവർക്ക് അറിയാവുന്ന പണികൾ ചെയ്തിട്ടും രാജനെ തളക്കുവാൻ സാധിച്ചില്ല . മാത്രമല്ല പാപ്പാന്മാർ അടുത്ത് വരുംതോറും അവൻ കൂടുതൽ രോഷാകുലനാവുകയാണ് ചെയ്തത് .

 

 

 

കൂടുതൽ രോഷാകുലനായ ആന സമീപത്തെ പല വസ്തുക്കളും തല്ലി തകർക്കുകയിരുന്നു ചെയ്തത്. ഈ അവസ്ഥ അവിടെത്തെ ജനങ്ങളെ വളരെയധികം ഭയപെടുത്തിയിരുന്നു . തുടർന്ന് മയക്കു വേദി വെക്കാൻ തീരുമാനമായി . എന്നാൽ സംഭവം അറിഞ്ഞു വന്ന ആനയുടെ ഉടമ ആനയെ അവന്റെ പേരിടുത്ത് വിളിക്കുകയായിരുന്നു. എന്നാൽ ആ വിളി അവിടത്തെ ജനങ്ങളെ അത്ഭുതപെടുത്തിപ്പോയി . എന്തെന്നാൽ ആ ഒറ്റവിളിയിൽ തന്നെ ആന ശാന്തനാക്കുകയും തന്റെ ഉടമയുടെ അടുത്ത പോയി അനുസരണയോടെ നിൽക്കുകയായിരുന്നു . ഏതൊരു വന്യ ജീവിയുടെ ഉള്ളിലും സ്നേഹം ഉണ്ടെന്നുള്ള ഉദാഹരണമായിരുന്നു അത് . മാത്രമല്ല മണികണ്ഠൻ എന്ന ആനയുടെയും ഉടമസ്ഥന്റെയും സ്നേഹവും ആത്മബന്ധവും ഈ ഒരു സംഭവത്തിൽ നിന്ന് മനസിലാക്കാം . കൂടുതൽ അറിയാൻ വീഡിയോ കാണാം .https://youtu.be/-lI-Sfxo3uQ

Leave a Comment