കുണ്ടിൽ വീണ ആനയെ രക്ഷപ്പെടുത്തി , ചട്ടം പഠിപ്പിച്ചു , ഗുരുവായൂർ കേശവൻ സിനിമയിൽ |

കുണ്ടിൽ വീണ ആനയെ രക്ഷപ്പെടുത്തി , ചട്ടം പഠിപ്പിച്ചു , ഗുരുവായൂർ കേശവൻ സിനിമയിൽ |
തമിഴ്നാട്ടിൽ ആനമലയിൽ പണ്ടു കാലത്തു ആനയെ പിടിക്കാനായി ഉണ്ടാക്കിയ വാരി കുഴിയിൽ ഒരു ആന വീഴുക ആയിരുന്നു . ഇത് കണ്ട അവിടെത്തെ തൊഴിലാളികൾ ആ പറമ്പിലെ ഉടമസ്ഥനെ വിളിച്ചു വരുത്തുക ആയിരുന്നു . എന്നാൽ കുഴിക്ക് ചുറ്റും കാട്ടാനകൾ ആനയെ രക്ഷിക്കാൻ ചിന്നം വിളിക്കുകയായിരുന്നു .

 

 

അവിടെ എത്തിയ പറമ്പിന്റെ ഉടമസ്ഥൻ ഗൗണ്ടർ സഹായികളെയും താപ്പാനകളെയും ഏർപ്പെടുത്തിയിരുന്നു . കുഴിയിൽ നോക്കിയപ്പോൾ സുധാരനായ ഒരു നകുട്ടി ആയിരുന്നു . അതിന്റെ സൗന്ദര്യത്തിൽ ഗൗണ്ടർ മയങ്ങി പോയിരുന്നു . സിനിമ നടൻ ആയ ശിവാജി ഗണേശനും ഈ കൗതുകം കാണാൻ എത്തിയിരുന്നു . അന്ന് കാലത്തു ആരുടേയും ഉടമസ്ഥതയിൽ ഉള്ള കുഴിയിൽ ആനയെ വീണു കിട്ടിയാൽ അവർക്ക് സ്വന്തമാക്കായിരുന്നു .

 

 

ഗൗണ്ടർ ആനകുട്ടിയെ രക്ഷിക്കുകയും വളർത്തുകയും ചെയ്തു . നടൻ ശിവാജി ഗണേശനുമായുള്ള ബന്ധം അത്രമേൽ വലുതായതിനാൽ ആനക്ക് ശിവജി എന്ന് പേരും ഇട്ടു . തുടർന്ന് വളർന്നു വലുതായി മിടുക്കനായ കൊമ്പനായി ഇവൻ മാറി . തൃശൂർ പൂരത്തിനും ശിവജി പങ്കെടുത്തിരുന്നു . മാത്രമല്ല ഗുരുവായൂർ കേശവൻ എന്ന സിനിമയിൽ ശിവജി ആയിരുന്നു അഭിനയിച്ചത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/rp9cFpSgBlI

Leave a Comment