ആന പ്രേമികളുടെ നാടാണ് തൃശ്ശൂർ . ഓരോ ആനപ്രേമികളും താര രാജാക്കന്മാരായി ഓരോ ആനയെയും അവർ ആരാധിക്കുന്നത് . എന്നാൽ കുറച്ചു വർഷങ്ങളായി പേര് കൊമ്പന്മാർ നമ്മളെ വിട്ടു പോവുകയാണ് . ഈ തീരാ നഷ്ടങ്ങൾ പൂര പ്രേമികളെയും ആന പ്രേമികളെയും സങ്കടത്തിൽ ആഴ്ത്തിയിരുന്നു . ഇപ്പോഴിതാ മറ്റൊരു കൊമ്പന്റെ തീരാ നഷ്ട്ടം കൂടി …
തൃശിവപേരൂർ കർണ്ണൻ എന്ന കൊമ്പൻ ഇപ്പോൾ ചരിഞ്ഞിരിക്കുകയാണ് . ആറു മാസത്തിൽ നീരിൽ ആയിരുന്ന ആന ചികിത്സയിലിരിക്കെയാണ് ചെരിഞ്ഞത് . നീരിൽ ആയിരുന്ന കർണ്ണന്റെ അടുത്ത ചെന്നാൽ അറിയാവുന്ന ആളായാലും പോലും ആന വലിയ രീതിയിൽ കോപം കാണിച്ചിരുന്നു . എന്നാൽ മൂന്നു ദിവസമായി ആന ഇരിക്കുകയായിരുന്നു .
കൂടാതെയാണ് ആന ചെരിഞ്ഞത് . എന്താണ് ചെറിയാനുള്ള കാരണങ്ങൾ നോക്കുകയാണ് ഡോക്ടർമാർ . നീരിൽ ആയിരുന്ന കർണ്ണനെ നല്ല രീതിയിൽ തന്നെ ആയിരുന്നു ചികിത്സ നടത്തിയിരുന്നത് . പക്ഷെ ആന ഇരുന്നു പോവുകയായിരുന്നു . നല്ല രീതിയിൽ നീര് ഒലിച്ചിണ്ടെന്ന് ആണ് വാർത്തകൾ വരുന്നത് . ത്രിശവപേരൂർ കർണ്ണന്റെ നഷ്ടം ഓരോ ആനപ്രേമികളെയും നിരാശയിലും വിഷമത്തിലും ആകുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . .
Be First to Comment