അരമണി നേരത്തില്‍ കാല് ആണി വേദന ഇല്ലാതെ വെളിയില്‍ വരുത്തും ഇതുമാത്രം വയ്ക്കുക

അരമണി നേരത്തില്‍ കാല് ആണി വേദന ഇല്ലാതെ വെളിയില്‍ വരുത്തും ഇതുമാത്രം വയ്ക്കുക .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ആണിരോഗം . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . എന്നാൽ ഷുഗർ നമ്മളിൽ നമ്മളിൽ നിന്ന് വിട്ടു പോകാനായി ഗുണം ചെയ്യുന്ന ഒരു പൊടികൈ എങ്ങനെ തയ്യാറാക്കാം നോക്കാം .

 

 

എങ്ങനെയെന്നാൽ , മൂന്നു കർപ്പൂരം നന്നായി പൊടിച്ചെടുക്കുത് . ശേഷ അതിലേക് മുക്കാൽ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക . മാത്രമല്ല ഒരു സ്പൂൺ മൈലാഞ്ചി പൊടിയും ചേർക്കുക . എന്നിട്ട് ഒരു സ്പൂൺ വെള്ളം ഒഴിച്ചു ഇവ മൂന്നും നന്നായി കലർത്തി എടുക്കുക . എന്നിട്ട് നിങ്ങൾക്ക് ആണിരോഗമുള്ള ഭാഗത്തു ഇവ നന്നായി തേച്ചു പിടിപ്പിച്ചു അവിടെ ഒരു തുണിയെടുത്ത് കെട്ടി വക്കുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ നിങ്ങളിൽ ഉള്ള ആണിരോഗം മാറി പോവാൻ ഒരുപാട് ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/fPUMLbPEWQA