സിനിമ -സീരിയൽ നടൻ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിൽ ആയിരുന്നു അന്ത്യം. മമ്മൂട്ടി നായകനായി ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ശ്രദ്ധേയനായ താരമാണ് ഗോപി.
ഒരുപിടി മികച്ച ചിത്രങ്ങളും മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കാള വർക്കി, ആനച്ചന്തം, തനിയെ, അശ്വാരൂഡൻ, ആനന്ദഭൈരവി, ആലീഫ്, ഉത്സാഹ കമ്മിറ്റി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
(Nedumbram Gopi)
Be First to Comment