മമ്മൂട്ടിയെയും അഖിൽ അക്കിനേനിയെയും നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘ഏജന്റ്’ എന്ന ആക്ഷൻ ത്രില്ലറിൽ ചിത്രം ആണ്. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
“ഏജന്റ്’ ഷെഡ്യൂൾ മണാലിയിൽ ആരംഭിക്കുന്നു. ടീസർ അപ്‌ഡേറ്റ് ഉടൻ നൽകും. വലിയ ഒരു മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം റിലീസ് ചെയുന്നത് ഏകദേശം 200 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചിലവ് ,
എന്നാൽ ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ott അവകാശം സ്വന്തമാക്കിയിരിക്കുന്നത് , ഓഗസ്റ് 12 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് പറയുന്നത് , ഏജന്റ്’ നേരത്തെ പ്ലാൻ ചെയ്ത പോലെ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യില്ലെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകൾ പ്രചരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവത്തകർ വളരെ വലിയ ഒരു പ്രെമോഷന് ആണ് ഒരുക്കിവെച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment