ബിഗ് ബോസ് വേദിയിൽ വളരെ അതികം നടക്കിയ രംഗങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങൾ ആയി നടന്നു വരുന്നത് , ബിഗ് ബോസ്സിലെ റോബിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ഒരു മത്സരാത്ഥി ആണ് അഖിൽ . ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അഖിലിന്റെ പുറത്താകൽ , എന്നാൽ പലരും റോബിൻ കാരണം ആണ് അഖിൽ പുറത്തു ആയതു എന്നാണ് പറയുന്നത് ,
കഴിഞ്ഞദിവസം ബിഗ്ബോസ് മലയാളം സീസൺ ഫോറിൽ നടന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പുറത്താകലായിരുന്നു. ഫൈനൽ ഫൈവ് വരെ എത്താൻ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് ബിഗ്ബോസിൽ നിന്നും പുറത്തു പോയത്. പ്രേക്ഷകരിൽ പലരും വിചാരിച്ചിരുന്നില്ല അഖിൽ ആയിരിക്കും ഈ ആഴ്ച പുറത്തുപോകുന്നത് എന്ന്. പ്രേക്ഷകരിലും ആ അമ്പരപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്നതിനു ശേഷമുള്ള അഖിലിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫൈനൽ വരെ എത്തുവാൻ സാധ്യതയുള്ള ഒരു വ്യക്തി തന്നെയാണ് റിയാസ് എന്നും പറയുന്നുണ്ട് അഖിൽ. മറ്റു ചില താരങ്ങളുടെ ഫാൻസ് കാരണമാണ് താൻ പുറത്തേക്ക് വരേണ്ടി വന്നത് എന്ന് മനസ്സിലായിട്ടുണ്ട് എന്നു പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment