എയർപോർട്ടിൽലെത്തി റോബിനെ കുറിച്ച് അഖിൽ ആദ്യം പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞദിവസം ബിഗ്ബോസ് മലയാളം സീസൺ ഫോറിൽ നടന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പുറത്താകലായിരുന്നു. ഫൈനൽ ഫൈവ് വരെ എത്താൻ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് ബിഗ്ബോസിൽ നിന്നും പുറത്തു പോയത്. പ്രേക്ഷകരിൽ പലരും വിചാരിച്ചിരുന്നില്ല അഖിൽ ആയിരിക്കും ഈ ആഴ്ച പുറത്തുപോകുന്നത് എന്ന്. പ്രേക്ഷകരിലും ആ അമ്പരപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്നതിനു ശേഷമുള്ള അഖിലിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

 

ഫൈനൽ വരെ എത്തുവാൻ സാധ്യതയുള്ള ഒരു വ്യക്തി തന്നെയാണ് റിയാസ് എന്നും പറയുന്നുണ്ട് അഖിൽ. എന്നാൽ റോബിൻ കാരണം ആണ് തൻ പുറത്തായത് എന്നു ആണ് പറയുന്നത് ,എന്നാൽ കഴിഞ്ഞ ദിവസം ആണ് താരം എയർപോർട്ടിൽ എത്തിയത് ,എന്നാൽ റോബിൻ സ്വീകരിച്ച ഒരു ആരാധകവൃന്ദം ഒന്നും അവിടെ ഉണ്ടായിരുന്നില്ല , എന്നാൽ കുറച്ചു ആരാധകർ മാത്രം ആണ് അഖിലിനെ സ്വീകരിക്കാൻ അവിടെ എത്തിയത് , നിരവധി മാധ്യമങ്ങളും ഉണ്ടായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment