പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അലർജി മൂലമുള്ള തുമ്മൽ . ചെറിയ പൊടികൾ ഉള്ള സ്ഥലത്തു പോയാൽ പോലും പെട്ടെന്ന് തന്നെ തുമ്മൽ വരുവാനും അതുമൂലം വളരെയധികം കഷ്ടത അനുഭവിക്കേണ്ടി വരുന്നു. എന്നാൽ ചിലർക്ക് ചില ഭക്ഷണ പദാർത്ഥങ്ങളുടെ മണം തട്ടിയാലും അത് കഴിച്ചാലും ഇതുപോലെ അലർജി വരാൻ കാരണമാകുന്നു . ചെറിയ രീതിയിലുള്ള പുകകൾ ശ്വസിച്ചാൽ വരെ പലരിലും ഇങ്ങനെ അലർജി ഉണ്ടാകാൻ കാരണമാകുന്നു .
എന്നാൽ ഇവയിൽ നിന്നും ആശ്വാസമേകാൻ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി . എന്തെന്നാൽ ദിവസവും രാവിലെ മഞ്ഞൾ പൊടി രണ്ട് സ്പൂൺ എടുത്ത് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക . അതിനു ശേഷം ഈ ഉരുളകൾ ആക്കി വെച്ച മഞ്ഞൾപൊടി ഓരോന്നായി വെറും വയറ്റിൽ കഴിച്ചാൽ നിങ്ങൾക്കുള്ള പല അലർജികളും നിങ്ങളിൽ നിന്നും വിട്ടു പോകും . കാലങ്ങളായി മാറിപോകാത്ത അലർജികൾ വരെ ഈ ഉരുള സ്ഥിരമായി കഴക്കുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ മാറി പോകാൻ ഗുണം ചെയ്യുന്നു .https://youtu.be/98oUGtakCWo