നയൻസിനൊപ്പം ബിഗ്ഗ് ബോസ്സിലെ അനൂപ് കൃഷ്ണനും ഭാര്യയും ചിത്രങ്ങൾ വൈറൽ

   
 

മിനി സ്ക്രീൻ നടനും ബിഗ് ബോസ് മത്സരാർത്ഥിയും ആണ് അനൂപ് കൃഷ്ണ , എന്നാൽ ഇപ്പോൾ ആരാധകരുടെ ഇടയിൽ വലിയ ഒരു ചർച്ച തന്നെ നടക്കുകയാണ് , നയൻതാരയും വിഘ്‌നേശ് ശിവനും കൊച്ചിയിൽ എത്തിയപ്പോൾ , ഇവരെ കാണാൻ ആയി അനൂപ് കൃഷ്ണനും ഭാര്യയും ചേർന്ന് നയൻതാരയെ കാണാൻ പോയ കാര്യം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതു , എന്നാൽ ഇരുവരും എടുത്ത ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ഒരുപാടു ആളുകൾ ആഗ്രഹിച്ച ഒരു കാര്യം തന്നെ ആയിരുന്നു നയൻതാരയെ കാണാൻ ,

 

 

 

വിവാഹ ശേഷം കൊച്ചിയിൽ അമ്മയെ കാണാൻ എത്തിയതാണ് നയൻതാരയും വിഘ്‌നേശ് ശിവനും . എന്നാൽ തന്നെക്കാളും കൂടുതൽ നയൻ‌താര ആരാധിക തന്റെ ഭാര്യ ആണ് എന്നാണ് അനൂപ് കൃഷ്ണ പറഞ്ഞത് , ഈ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചേർച്ച ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *