ഈ 2 കാര്യങ്ങൾ ചെയ്താൽ വർഷം മുഴുവൻ ലക്ഷ്മി ദേവി സർവ്വ ഐശ്വര്യം നൽകും .

ഈ 2 കാര്യങ്ങൾ ചെയ്താൽ വർഷം മുഴുവൻ ലക്ഷ്മി ദേവി സർവ്വ ഐശ്വര്യം നൽകും .
ഇന്ന് ദീപാവലി ദിവസം നിങ്ങൾ ലക്ഷ്മി ദേവിയെ പൂജിക്കുകയാണെകിൽ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും തേടി വരുന്നതാണ് . ലക്ഷ്മി ദേവിക 2 നേരം വിളക്ക് വക്കുകയും ടോഴുകയും ചെയ്താൽ നിങ്ങൾക്ക് നാലൊരു ജീവിതം ലഭിക്കുന്നതാണ് . മാത്രമല്ല വിളക് വച്ച ശേഷം മൂന്ന് തവണ വളം വെച്ചാൽ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതാണ് . ഈ ദിവസം മഞ്ഞ നിറത്തിലോ അല്ലെങ്കിൽ പച്ച നിറത്തിലോ ഉള്ള വസ്ത്രങ്ങൾ ദഹിച്ചു വേണം ലക്ഷ്മി ദേവിയെ പൂജിക്കാൻ .

 

 

ലക്ഷ്മി ദേവി കുടിയിരിക്കുന്ന മഹാദേവ ക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും ദേവിക മഞ്ഞ പട്ട് സമർപ്പിക്കുന്നത് ദേവിയുടെ അനുഗ്രഹം കിട്ടുന്നതാണ് . മഞ്ഞ നിറത്തിലുള്ളതും പച്ച നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധനം കൊടുത്താൽ നിങ്ങൾക് ലഷ്മി ദേവിയുടെ അനുഗ്രഹം തേടി എത്തുന്നതാണ് . ശരീരം ശുദ്ധമാക്കി പൂജ മുറിയിൽ ലക്ഷ്മി ദേവിക കീർത്തനവും ദേവിയുടെ മന്ത്രങ്ങളും ജപിക്കുന്നത് നിങ്ങളുടെ കുടുംബത്തിനും ആരോഗ്യത്തിനും ഐശ്വര്യവും അനുഗ്രഹവും കിട്ടുന്നതാണ് . ലക്സ്മി ദേവിയെ പ്രീതിപ്പെടുത്താനും നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും ലഭിക്കാനുള്ള കാര്യങ്ങൾ കൂടുതൽ അറിയാൻ വീഡിയോ കാണാം .https://youtu.be/ANiQAfe9P-0

Leave a Reply

Your email address will not be published. Required fields are marked *