പാലുണ്ണിയും അരിമ്പാറയും ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് മാറ്റാമായിരുന്നിട്ടാണോ അതും കൊണ്ട് നടക്കുന്നത്

പാലുണ്ണിയും അരിമ്പാറയും ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് മാറ്റാമായിരുന്നിട്ടാണോ അതും കൊണ്ട് നടക്കുന്നത്
പല ആളികളുടെ ശരീരത്തിൽ കണ്ടുവരുന്ന പ്രശ്നമാണ് പാലുണ്ണിയും അരിമ്പാറയും . ഈ പ്രശ്നം മൂലം ശരീര ഭംഗിയെ ബാധിക്കുന്നു . ഇത് മാറാനായി അവർ പല ബ്യൂട്ടി പാർലറിൽ പോവുകയും സ്കിൻ ഡോക്ടറെ കാണിക്കുകയുമെല്ലാം ചെയ്യുന്നു . എന്നാൽ അതൊന്നും ചെയ്യാതെ നമ്മുക്ക് വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കാം . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്കു ഒരു സ്പൂൺ പേസ്റ്റ് എടുക്കുക .

 

 

അതിലേക് ബേക്കിങ് സോഡാ ഒരു സ്പൂൺ എടുക്കുക , ശേഷം ആവണക്കെണ്ണ ഒരു സ്പൂൺ എടുത്ത് ഇവ മൂന്നും കോടി നന്നായി മിക്സ് ചെയ്ത് എടുക്കുക . അതിനു ശേഷം അരിമ്പാറയും പാലുണ്ണിയും ഉള്ള സ്ഥലത്തു പുരട്ടി കോട്ടൺ വച്ചതിനു ശേഷം ഒട്ടിച്ചു വക്കുക . രാത്രി വേണം ഇങ്ങനെ ചെയ്യാൻ . അടുത്ത ദിവസം കാലത്തു നോക്കിയാൽ അരിമ്പാറ പാലുണ്ണി പോലുള്ള പ്രശ്നങ്ങൾമാരി പോകുന്നതാണ് . എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്ന ഒരു ടിപ്പ് കൂടി ആണിത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/SEoVcG47ci0

Leave a Reply

Your email address will not be published. Required fields are marked *