Press "Enter" to skip to content

എണ്ണക്കറുപ്പുള്ള ജഗജില്ലി – മോഹൻസിംഗ് എന്ന കാളിദാസന്റെ കഥ|

എണ്ണക്കറുപ്പുള്ള ജഗജില്ലി – മോഹൻസിംഗ് എന്ന കാളിദാസന്റെ കഥ|
ആരും നോക്കി പോകുന്ന എണ്ണ കറുപ്പുള്ള ആറേഴു ആകർഷിക്കുന്ന ഐശ്വര്യം നിറഞ്ഞ കൊമ്പനാണ് ആറ്റിങ്ങൽ കാളിദാസൻ . ആസാം നിന്നാണ് ഇവനെ കേരളത്തിലെത്തിച്ചത് . കോട്ടയത്തിലേക്കാണ് ആദ്യം ഇവനെ കൊണ്ട് വന്നത് . ആദ്യം മറ്റു പേരുകളിൽ ആയിരുന്നു ഇവനെ വിളിച്ചിരുന്നത് . ശേഷം ആറ്റിങ്ങലിൽ എത്തുകയും കാളിദാസൻ എന്ന പേര് നൽകുകയായിരുന്നു .

 

 

തിരുവിതാംകൂർ ദേവസത്തിലെ ഏറ്റവും മികച്ച ആനകളിൽ ഒരാളാണ് ആറ്റിങ്ങൽ കാളിദാസൻ . ആരെയും മനം മയക്കുന്ന സൗന്ധര്യമുള്ള ആനയാണ് കാളിദാസൻ . കൂട്ടത്തിൽ നിന്നാലും ഇവനിലേക്കാവും ആകർഷിക്കുക . അത്രയും സൗധര്യം ആണ് അവനുള്ളത്‌ . 30 ൽ താഴെയാണ് ഇവന്റെ പ്രായം . അത്യാവശ്യം ഉയരവും കാളിദാസനുണ്ട് . ഇനിയും ഉയരം വെക്കുന്നതാണ് . ശാന്തനും അനുസരണ ഉള്ള ഒരു ആന കൂടിയാണ് കാളിദാസൻ . ഗജരാജ കുമാരൻ എന്ന പട്ടവും ആറ്റിങ്ങൽ കാളിദാസന് ലഭിച്ചിട്ടുണ്ട് . ഏറ്റവും കൂടുതൽ എഴുന്നളിപ്പിച്ചുള്ള ആന കൂടിയാണ് കാളിദാസൻ . വരും കാലങ്ങളിൽ നല്ലതുപോലെ തന്നെ മുന്നോട്ട് പോകാൻ കാലിഡ്‌സാണ് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/hkXwYqw0N-w

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *