ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുടിക്കു വയറു 5 ദിവസത്തിനുള്ളിൽ അലിഞ്ഞു വിയർത്തു പോകും

നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിക്കുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം .

 

 

എങ്ങനെയെന്നാൽ ഒരു പാത്രത്തിൽ നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം എടുക്കുക . എന്നിട്ട് അതിലേക്ക് അയമോദകം അഞ്ചോ ആറോ സ്പൂൺ ഇട്ടു കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക . തിളപ്പിച്ച് എടുത്തതിനു ശേഷം നിങ്ങൾ ഒരു കപ്പിലേക് വെള്ളം അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . എന്നാൽ സ്ഥിരമായി രാത്രി ഉറങ്ങുന്നതിനു തൊട്ടു മുൻപായി വെള്ളം കുടിക്കുക . ഇങ്ങനെ ഈ വെള്ളം സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ വണ്ണവും വയറും മാസങ്ങൾക്കുളിൽ കുറയുന്നത് കാണാം . അയമോദകത്തിൽ അടങ്ങിയിട്ടുള്ള പല വിറ്റാമിനുകളും മറ്റു പോഷക ഗുണങ്ങളും ഉള്ളതിനാൽ നമ്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ കരയിപ്പിച്ചു കളയുവാൻ സാധിക്കുന്നു . ഇതുമൂലം ശരീരത്തിലെ തടി കുറയാൻ കാരണമാകുന്നു . കൂടാതെ ദഹന പക്രിയക്കും ഉറക്കം ലഭിക്കുവാനും ഈ അയമോദക വെള്ളം ഗുണം ചെയ്യുന്നു .https://youtu.be/EreH6bXMWUA

 

Leave a Comment