നിയന്ത്രണം വിട്ട ആംബുലൻസ്, ടോൾ ബൂത്തിൽ ഇടിച്ചു, 4 മരണം – Bengaluru Ambulance Accident

ബംഗളൂരു: രോഗിയുമായി പോകുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് ടോൾ ബൂത്തിൽ ഇടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ നാലുപേർ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.. സംഭവം നടന്നത് കർണാടകയിലെ ഉഡുപ്പിയിൽ.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് വരുന്ന വഴിയിൽ ബാരികേടുകളും, ഒരു നാല്കാലിയും ഉണ്ടായിരുന്നു. ടോൾ ബൂത്തിലെ ജീവനക്കാർ ബാരിക്കേഡുകൾ എടുത്ത് മാറ്റി എങ്കിലും നാല്കാലിയെ വഴിയിൽ നിന്നും നീക്കുന്നതിന് മുൻപ് ആംബുലൻസ് ഡ്രൈവർ ബ്രേക്ക് ചെയ്യുകയായിരുന്നു. മഴ ഉണ്ടായിരുന്നതുകൊണ്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. നേരെ ടോൾ ബൂത്തിൽ ഇടിക്കുകയായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ തരംഗമായികൊടിരിക്കുകയാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ.

Bengaluru Ambulance Accident in Toll Booth. Video viral on social media.

Leave a Reply

Your email address will not be published. Required fields are marked *