ബിഗ് ബോസ് വീട്ടിലെ യഥാർത്ഥ ഗെയ്മർ ആണ്ഏറ്റവും വലിയ തന്ത്രശാലി

ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24-ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു

 

 

. ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. ഇപ്പോൾ നാലാം സീസൺ വരെ ആയി നിൽക്കുന്നു , എന്നാൽ ഇപ്പോൾ പലതരത്തിൽ ഉള്ള പ്രതിഷധങ്ങളും അവിടെ നടക്കുന്നു എന്നാൽ പലരെയും ഞെട്ടിച്ചു ബിഗ് ബോസ് വീട്ടിലെ യഥാർത്ഥ ഗെയ്മർ ആയ ഒരാൾ ആണ് ബ്ലെസ്സലി എല്ലാവരെയും അനുസരിയ്ക്കുകയും വളരെ ചെയ്യുന്ന ഒരു സ്വഭാവം ആണ് , എന്നാൽ അതിൽ നിന്നും റോബിൻ പുറത്തായതും വലിയ ഒരു നഷ്ടം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment