ഒരേ ഒരു ബിരിയാണി ഇല ഇങ്ങനെ എരിച്ചു നോക്കു 11 വിധം മാരക രോഗങ്ങൾ സുഖപ്പെടും

കേരളീയരുടെ ഇഷ്ട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി . നമ്മൾ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ആളുകളും ആദ്യം പറയുന്നതും കഴിക്കുന്നതും ബിരിയാണി ആയിരിക്കും . എന്നാൽ ബിരിയാണിക്ക് നല്ല മണത്തിനു വേണ്ടിയും രുചിക്കും വേണ്ടിയും ചേർക്കുന്ന ഒന്നാണ് ബിരിയാണി ഇല. എന്നാൽ അതുമാത്രമല്ല ഈ ഇല കൊണ്ട് നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ കാണപ്പെടുന്ന അസുഖങ്ങളെ ഇല്ലാതാക്കാൻ സാധിക്കും .

 

 

എങ്ങനെയെന്നാൽ നമ്മൾ സാധാരണ ചായ ഉണ്ടാക്കുന്നതിനൊപ്പം കുറച്ച് ബിരിയാണി ഇലയും ചേർത്ത് ഉണ്ടാക്കുക . ബിരിയാണി ഇല ചേർത്ത ചായ നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങളെ ഇല്ലാതാക്കാൻ ഗുണം ചെയ്യുന്നു . കൂടാതെ ബിരിയാണി ഇല ഇട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് ഷുഗർ പ്രെഷർ കൊളസ്‌ട്രോൾ എന്നിങ്ങനെ പല പ്രശനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന മുട്ടുവേദന നടുവേദന തലവേദന പുറം വേദന തുടങ്ങിയ പല വേദനകളിൽ നിന്നും വിട്ടു മാറാൻ ശാശ്വത പരിഹാരമാണ് . അതുപോലെ തന്നെ വീടുകളിലെ റൂമുകളിൽ ബിരിയാണി ഇലകൾ കരിയിക്കുകയാണെങ്കിൽ നല്ല സുഗന്ധവും നമ്മുക്ക് നല്ലൊരു ഫ്രഷ്‌നെസ്സ് കിട്ടുവാനും കാരണമാകുന്നു. മാത്രമല്ല പല്ലി പാറ്റകൾ തുടങ്ങിയവയെ വീടുകളിൽ നിന്നും മാറ്റിയെടുക്കാൻ ഇതുമൂലം സാധിക്കും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/d6Np6Gt7Wmo

Leave a Comment