മുടിയുടെ നര മാറ്റി കറുപ്പ് നിറം കിട്ടാൻ മൂന്നാം ദിവസം ചെയ്യേണ്ടത് ഇതാണ് |

മുടിയുടെ നര മാറ്റി കറുപ്പ് നിറം കിട്ടാൻ മൂന്നാം ദിവസം ചെയ്യേണ്ടത് ഇതാണ് |
ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്.മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടി നര അകറ്റാനും ,നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

 

എങ്ങനെയെന്നാൽ , ഒരു കറ്റാർ വാഴയുടെ ജെൽ എടുത്ത് നന്നായി മിക്സിയിൽ ഇട്ട് അരച്ചെടുക്കുക . ശേഷം ഒരു സ്പൂൺ കറ്റാർവാഴ ജെൽ എടുത്താൽ അതെ അളവിൽ അതിലേക്ക് വെളിഹെന്നയും ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക . 10 മിനിറ്റ് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം . ആഴ്ചയിൽ 2 ദിവസം ഇങ്ങനെ ചെയ്യുക . ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . മാത്രമല്ല മുടിയുടെ നര അകറ്റി കറുപ്പ് നിറം വർധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/ky5IPgKS7SA

Leave a Comment