രക്തം ഊറി വരും ഇതൊരുഗ്ലാസ്‌ കുടിച്ചാൽ. ഹീമോഗ്ലോബിൻ വർധിക്കും .

രക്തം ഊറി വരും ഇതൊരുഗ്ലാസ്‌ കുടിച്ചാൽ. ഹീമോഗ്ലോബിൻ വർധിക്കും .
നിങ്ങൾക്ക് രക്ത കുറവിന്റെ പ്രശ്നമുണ്ടോ / എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ ഉണ്ടാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , ഒരു ചെമ്പരത്തി പൂ എടുക്കുക . ശേഷം ഒരു സ്പൂൺ ഒണക്ക മുന്തിരിയും എടുക്കുക . ശേഷം ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് ചെമ്പരത്തി പൂവും ഒണക്ക മുന്തിരിയും ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക .

 

 

ഒന്നര ഗ്ലാസ്സ് വെള്ളം ഒരു ഗ്ലാസ് ആവുന്നത് വരെ തിളപ്പിക്കണം . ശേഷം 10 മിനിറ്റ് അടച്ചു വക്കുക . അതിനു ശേഷം മിക്സി ജാറിൽ ഈ വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക . മാത്രമല്ല രാവിലെ ഭക്ഷണത്തിനു ശേഷവും രാത്രി ഉറങ്ങുന്നതിനു മുൻപും വെള്ളം കുടിക്കുക . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർധിക്കാൻ ഗുണം ചെയ്യുന്നു . മാത്രമല്ല പ്രമേഹം പോലുള്ള അസുഖങ്ങൾ വിട്ട് മറുവാനും ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/-b8mKKykqDo

Leave a Reply

Your email address will not be published. Required fields are marked *