Press "Enter" to skip to content

കൂറ്റൻ തിരമാലകൾക്കുള്ളിൽ കുടുങ്ങിയ ബോട്ടുകൾ

സാധാരണ ബോട്ടുകളിൽ ആണ് കടലിൽ പോവാറുള്ളത് സാധാരണ ആയി മത്സ്യബന്ധനത്തിന് ആണ് കടലിൽ പോവാറുള്ളയ്‌തു , എല്ലാ ചിലർ ഉൽകടൽ കാണാൻ പോവുന്നവരും ഉണ്ട്, എന്നാൽ മൾഷബന്ധനത്തിനു പോവുന്നവർ അവർക്ക് വേണ്ട എല്ലാ സാധനങ്ങളും അവർ ആ ബോട്ടിൽ എടുത്തുവെക്കുകയും ചെയ്യും അപകടം വലതും വന്നാൽ ജീവൻ രക്ഷിക്കാൻ ഉള്ള സാധനങ്ങൾ അടക്കം , എന്നാൽ സാധാരണ ആയി കടൽ അക്രമാസക്തമാവാറില്ല , കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടാൽ മാത്രം ആണ് കടലിൽ പോവന്നത് നിരോധിക്കുകയുള്ളു , എന്നാൽ ന്യൂനമർദ്ദം ഉള്ളപ്പോൾ കടലിൽ വലിയ തിരമാലകൾ ആണ് ഉണ്ടാവാറുള്ളത് ,

വലിയ രീതിയിൽ കാറ്റും ഉണ്ടാവും , ഇങ്ങനെ വരുന്ന സാഹചര്യത്തിൽ ആരും കടലിൽ ഇറങ്ങാറില്ല , മൽസ്യബന്ധനം നിരോധിക്കുകയും ചെയ്യും വലിയ അപകടം താനെ ഉണ്ടാക്കുകയും ചെയ്യൂ ന്യൂനമർദ്ദ സമയങ്ങളിൽ കടലിൽ പോയാൽ സ്വന്തം ജീവന് തന്നെ ഭീഷിണി ആണ് , എന്നാൽ ഇവിടെ ന്യൂനമർദ്ദ സമയങ്ങളിൽ കടലിൽ പോയ ഒരു ബോട്ട് ആണ് ഇപ്പോൾ അപകടാവസ്ഥയിൽ നിൽക്കുന്നത് തിരമാലക്ക് ഒപ്പം തന്നെ ആ ബോട്ട് ഉയരുന്നത് വീഡിയോയിൽ കാണാം , നിരവധി ആളുകളും ആ ബോട്ടിൽ ഉണ്ട് , ആ ബോട്ട് എപ്പോൾ വേണമെങ്കിലും അപകടത്തിൽ പെടാൻ സാധ്യത ഏറെ ആണ് , നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ ഉണ്ടായിട്ടുള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *