ഇത് ചെയ്യുക കാല് ഞരമ്പ് തരിപ്പ് ,കാല് മരവിപ്പ് , കാല് വേദന വേഗം ശെരിയാകും .
ഇന്ന് പല ആളുകളിലും കാണുന്ന പ്രശ്നമാണ് ഞരമ്പ് വലിക്കുന്നത് . ഇത് മൂലം ഭയങ്കര നടു വേദനയും , കാല് ഞരമ്പ് തരിപ്പ് ,കാല് മരവിപ്പ് , കാല് വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും കാണപ്പെടുന്നു . എന്നാൽ ഈ പ്രശ്നത്തെ ഒഴിവാക്കാൻ വീട്ടിൽ തന്നെ തയ്യാറാകുന്ന ടിപ്സ് എങ്ങനെ ഉണ്ടാകാം എന്ന് നോകാം . എങ്ങനെയെന്നാൽ ,
ഒരു വലിയ വട്ട പാത്രത്തിൽ കാലു മുക്കി വെക്കാവുന്ന അളവിൽ ചെറു ചൂട് വെള്ളം എടുക്കുക . അതിലേക് ഒരു സ്പൂൺ ആപ്പിൾ സൈഡർ വിനീഗർ ഒഴിച്ച് കൊടുക്കുക . ശേഷം ഇതിലേക്ക് കുറച്ചു കല്ലുപ് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക . ശേഷം കാലു രണ്ടും വെള്ളത്തിൽ ഇറക്കി വക്കുക . വെള്ളത്തിന്റെ ചൂട് പോകുന്നത് വരെ ഇങ്ങനെ വെക്കുക .ദിവസവും നാല് നിയറാമെങ്കിലും ഇങ്ങനെ ചെയ്താൽ നടു വേദനയും , കാല് ഞരമ്പ് തരിപ്പ് ,കാല് മരവിപ്പ് , കാല് വേദന എന്നിങ്ങനെ പ്രശ്നങ്ങൾ വിട്ടു പോവുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/YF_RkaX4Fqo
Be First to Comment