നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ അതുമൂലം ഉണ്ടാകുന്ന നീരുകൾ തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ….
നമ്മുടെ വീട്ടു പരിസരങ്ങളിൽ കാണപ്പെടുന്ന വാളൻ പുളിമരത്തിന്റെ ഇല മാത്രം മതി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ . എങ്ങനെയെന്നാൽ ഒരു പിടി വാളൻ പുലിയിൽ എടുത്തു അതിൽ അരച്ചെടുക്കാൻ മാത്രം ഉള്ള വെള്ളം ഒഴിച്ച മിക്സിയിൽ മിതമായ അളവിൽ അരച്ചെടുക്കുക .
എന്നിട്ട് നിങ്ങൾക്ക് എവിടെയാണ് വേദന അതുപോലെ നീര് എന്നീ പ്രശ്നങ്ങൾ ഉള്ളതെങ്കിൽ ആ ഭാഗത്ത് അരച്ചെടുത്ത പുളിയില തേച്ചു കൊടുക്കുക . മാത്രമല്ല അര മണിക്കൂർ ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയാം . ഇപ്രകാരം ചെയ്താൽ നിങ്ങൾക്കുള്ള പല വേദനകളും ശരീരത്തിൽ ഉണ്ടാകുന്ന നീരുകളും ഇതുമൂലം മാറിപോകാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം .https://youtu.be/lg2njMxjgwM