Press "Enter" to skip to content

രാത്രിയിൽ 5 സാധനങ്ങളെ കുതിർത്തു കഴിച്ചാൽ 60 വയസ്സിലും 20 വയസ്സ് എനർജി കിട്ടും ഒരിക്കലും പ്രായമാവില്ല

ഇന്ന് എല്ലാവരിലും കാണപ്പെടുന്ന പ്രധാന പ്രശ്നമാണ് ശാരീരിക വേദനകൾ . പണ്ട് കാലങ്ങളിൽ മധ്യവയസിനു ശേഷം മാത്രമായിരുന്നു ഭൂരിഭാഗം ആളുകളിലും ശരീര വേദനകൾ കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് ചെറുപ്പക്കാരായ യുവതിയുവാക്കളിൽ കൂടുതലും അനുഭവപ്പെടുന്നു. നമ്മുടെ ശരീരത്തിലെ പല പോഷക ഗുണങ്ങളുടെ അളവ് കുറയുന്ന മൂലവും ശരിയായ വ്യായാമം ഇല്ലാത്തതുമാണ് ഇങ്ങനെ വേദനകൾ അനുഭവപ്പെടാൻ കാരണമാകുന്നത് .

 

 

 

കാൽവേദന , കാൽമുട്ട് വേദന , കൈമുട്ട് വേദന , നടുവേദന , പുറം വേദന എന്നിങ്ങനെ പല തരത്തിലും നമ്മുടെ ശരീരത്തിൽ വേദനകൾ അനുഭവപ്പെടുന്നു . എന്നാൽ ഇവക്കെല്ലാം ഉത്തമ പരിഹാരമായ അഞ്ചു സാധങ്ങളാണ് ബദാം, ഉലുവ, കടല, കസകസ, ചണവിത്ത് . ഇവ ഓരോന്നായി ഓരോ പാത്രത്തിൽ വെള്ളത്തിൽ കുതിർക്കാനായി വക്കുക . ശേഷം അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ ഓരോന്നായി കഴിക്കുക . നിങ്ങൾ ഇവ സ്ഥിരം ഇങ്ങനെ കഴിക്കുകയാണെങ്കിൽ നിങ്ങളിൽ നിന്നും വിട്ടു മാറാത്ത പല വേദനകളും മാറിപോകുന്നതാണ് . ഇവയിൽ അടങ്ങിയിരിക്കുന്ന കാൽൽസ്യം വിറ്റമിൻസ് മറ്റു പോഷക ഗുണം ചെയ്യുന്ന ഘടകങ്ങൾ ഉള്ളതിനാൽ നിങ്ങളിൽ നിന്ന് എല്ലാം സററ വേദനകൾ മാറി എന്നും ശരീരത്തെ ബലം കിട്ടുവാനും യൗവനം നിലനിർത്തി കൊണ്ടുപോകാനും സാധിക്കുന്നു .https://youtu.be/4_l9vH_dUs0

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *