തളർന്നു കിടക്കുന്ന നാഡി ഞരമ്പുകൾ വരെ എഴുന്നേറ്റു ഓടും..

നമ്മൾ എല്ലാവരും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നവരായിരിക്കും . നമ്മുടെ ശരീരത്തിലെ അസുഖങ്ങളെ തുരത്തി ശരീരത്തെ ബലമായി നിർത്താനാണ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നത് . അതിനാൽ നമ്മുടെ ശരീരത്തെ പൂർണ ആരോഗ്യവാനാക്കാനും ദീർഗായുസ് ലഭിക്കാനുമായ ഒരു പാനീയം പരിചയപെട്ടാലോ… വീട്ടിൽ തന്നെ നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പാനീയമാണിത് . ഇതെങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , നാലോ അഞ്ചോ ഈത്തപ്പഴം കുതിർത്തു വച്ചതിനു ശേഷം ഒരു ഗ്ലാസ് പാൽ തിളപ്പിച്ചെടുക്കുക . എന്നിട്ട് അതിലേക്ക് കുതിർന്ന ഈത്തപ്പഴം ഇട്ടു കൊടുത്തു ചൂടാക്കി എടുക്കുക . എന്നിട് ഒരു ഗ്ലാസിലേക്ക് മാറ്റി നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നാഡി ഞരമ്പുകളുടെ ആരോഗ്യം വർധിച്ചു രക്തയോട്ടം സുഖകരമാകുവാൻ ഈ പാനീയം സഹായിക്കുന്നു .

 

മാത്രമല്ല കൊളസ്‌ട്രോൾ കുറക്കുവാനും ഈ പാനീയം സഹായിക്കുന്നു . കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും . അതുപോലെ ബുദ്ധിശക്തി വർധിപ്പിക്കാനും സാധിക്കുന്നു . എല്ലാം പ്രായക്കാർക്കും ഈ പാനീയം കുടിക്കാവുന്നതാണ് . മാത്രമല്ല ഏത് സമയത്തും ഈ പാനീയം കുടിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/eQx4LqGEx_8

Leave a Comment