റോബിനെ തിരിച്ചു വിളിക്കുന്നു, ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ നടന്നിട്ടില്ലാത്ത സംഭവവികാസങ്ങൾക്കായിരുന്നു പ്രേക്ഷകർ കഴിഞ്ഞ വാരം സാക്ഷ്യം വഹിച്ചത്. സീസൺ 4-ന്റെ ടോപ്പ് ഫൈവിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാർത്ഥികളാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഷോയുടെ പുറത്ത് പോയത്. ജാസ്മിനും റോബിനും പുറത്ത് പോയത് മത്സരാർത്ഥികളെ മാത്രമല്ല, ബിഗ് ബോസിനെയും പ്രേക്ഷകരെത്തന്നെയും നിരാശപ്പെടുത്തിക്കളഞ്ഞു.

 

 

 

വീക്ക്‌ലി ടാസ്‌ക്കിനിടെ റിയാസ് സലീമുമായി നടന്ന കയ്യാങ്കളിയെത്തുടർന്നായിരുന്നു റോബിനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയത്. എന്നാൽ വലിയ ഒരു പ്രതിഷേധം ആണ് ആരാധകർക്ക് ഇടയിൽ നടക്കുന്നത് എന്നാൽ റോബിൻ തിരിച്ചു എടുക്കാൻ പറഞ്ഞു ആണ് പ്രതിക്ഷേധങ്ങൾ ഉയരുന്നത് , പലവിമര്ശനങ്ങളും ലാലേട്ടന് നേരെ ഉണ്ടായിട്ടുണ്ട് , എന്നാൽ ഇതെല്ലം തുറന്നു പറയുകയാണ് , എന്നാൽ ഇപ്പോൾ ബിഗ് ബോസ് റേറ്റിംഗ് കുറഞ്ഞതോടെ റോബിൻ തിരിച്ചു വിളിക്കാൻ ഒരുങ്ങി എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment