രാവിലത്തെ ചായക്ക് മുൻപ് ഇതൊരു ഗ്ലാസ്‌ കുടിച്ചു നോക്കു.. കാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷി ഉള്ളത്..

രാവിലത്തെ ചായക്ക് മുൻപ് ഇതൊരു ഗ്ലാസ്‌ കുടിച്ചു നോക്കു.. കാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷി ഉള്ളത്..
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , ഷുഗർ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെഉണ്ടാകാൻ കഴിയുന്ന ഒരു പാനിയം എങ്ങനെ ആണെന്ന് നോക്കാം …

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക . ശേഷം അതിലേക്ക് കുറച്ചു തുളസി ഇല ഇട്ടു കൊടുക്കുക . കൂടാതെ ഒരു സോൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക . അതിനു ശേഷം നന്നായി വെട്ടി തിളപ്പിച്ചെടുക്കുക . തുടർന്ന് നിങ്ങൾ കാലത്ത് വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക . ഇങ്ങനെ നിങ്ങൾ സ്ഥിരം കുടിക്കുക ആണെങ്കിൽ കൊളസ്‌ട്രോൾ , ഷുഗർ , കൊഴുപ് എന്നീ പ്രശനങ്ങൾ നിങ്ങളിൽ നിന്നും വിട്ട് പോവുന്നതാണ് . മാത്രമല്ല ചുമ , പണി , കഫം തുടങ്ങീ അസുഖങ്ങൾ മാറാനും കാൻസർ പോലുള്ള മാരക അസുഖങ്ങൾ വരാതെയിരിക്കാനും ഈ വെള്ളം കുടിക്കുന്നതിനാൽ ഗുണം ചെയ്യുന്നു . നിങ്ങളെ മെലിയാനും സഹായിക്കുന്നു .https://youtu.be/lp5yt7UgY10

Leave a Reply

Your email address will not be published. Required fields are marked *