ഈ ഒരൊറ്റ പാനീയം മതി നിങ്ങളുടെ 10 വയസ്സ് പ്രായം കുറക്കാൻ …

ഈ ഒരൊറ്റ പാനീയം മതി നിങ്ങളുടെ 10 വയസ്സ് പ്രായം കുറക്കാൻ …
നമ്മൾ എല്ലാവരും നമ്മുടെ സൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പ്രായമാകുമ്പോൾ കാണപെടുന്ന തൊലിയിൽ കാണപെടുന്ന ചുളിവുകൾ എന്നിവ വരാതെ നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം ലഭിക്കാനും നിങ്ങൾ എപ്പോഴും യൗവനമായി ഇരിക്കാനുമുള്ള ഒരു ഒറ്റമൂലിയെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ … ..

 

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനയെന്നാൽ , ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് ഒരു കഷ്ണം കറുവപ്പട്ട ഇട്ടു കൊടുക്കുക . കൂടാതെ ഒരു കഷ്ണം ഇഞ്ചി ചെറുതായി അറിഞ്ഞിടുക്കുക . എന്നിട്ട് നന്നായി തിളപ്പിച്ചെടുക്കുക . അര മണിക്കൂർ വെള്ളം തിളപ്പിക്കണം . ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചടുക്കുക . എന്നിട്ട് അതിലേക്ക് നാരങ്ങനീരും ഒരു സ്പൂൺ തേനും ഒഴിച്ച് ചൂടറിയതിനു ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ചർമ്മം എപ്പോഴും ചെറുപ്പമായി നിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . .https://youtu.be/T-wwWjIX2zs

Leave a Comment