ചെടികളിലെ കീടങ്ങൾ മുഴുവനായും പോകും ഇതുണ്ടെങ്കിൽ

നാം പലരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പച്ചക്കറികൾ നട്ടു പിടിപ്പിക്കുന്നവരാണ് . എന്നാൽ ഇപ്പോൾ ചെടികളിൽ ഉണ്ടാകുന്ന പൂപ്പലുകൾ , ഉറുമ്പുകടി , പുഴുക്കടി തുടങ്ങിയ പ്രശ്നങ്ങൾ മൂലം നമ്മൾ നട്ടു വളർത്തുന്ന ചെടികളുടെ വരൾച്ച മുരടിക്കാനും അവയിൽ നിന്നും ലഭിക്കുന്ന കായ്‌ഫലങ്ങൾ കുറയാനും കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്ന് നമ്മുക്ക് ചെടികളെ സംരക്ഷിക്കാനുള്ള വഴി നോക്കിയാലോ . .

 

 

എങ്ങനെയെന്നാൽ , നമ്മുടെ വീടുകളിൽ ഇപ്പോഴും ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് ഇഞ്ചി . അതിനാൽ രണ്ടു ഇഞ്ചി നന്നായി ചതച്ച് ഒരു പാത്രത്തിൽ ഇടുക . എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക . മാത്രമല്ല അതിലേക്കു കുറച്ച് ചെറുനാരങ്ങ നീരും ചേർക്കാവുന്നതാണ് . ശേഷം ഒരു സ്പ്രേ ബോട്ടിലേക്ക് തിളപ്പിച്ച് എടുത്ത വെള്ളം അരിച്ചെടുത്ത് നമ്മുടെ വീടുകളിൽ നട്ടു പിടിപ്പിച്ച ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുക . അതിനാൽ ചെടികളിൽ കാണപ്പെടുന്ന പൂപ്പലുകൾ , ഉറുമ്പുകടികൾ , പുഴുക്കടികൾ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം . .https://youtu.be/xTJixnCr70Y

Leave a Comment