വീട്ടിൽ ഈ ഭാഗത്ത് ഈ പുഷ്പം വച്ചാൽ ലക്ഷമി സാന്നിദ്ധ്യം കൊണ്ട് വീട് സ്വർണ്ണക്കട്ടിയാകും !

വീട്ടിൽ ഈ ഭാഗത്ത് ഈ പുഷ്പം വച്ചാൽ ലക്ഷമി സാന്നിദ്ധ്യം കൊണ്ട് വീട് സ്വർണ്ണക്കട്ടിയാകും !
നിങ്ങൾ ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ആളാണോ . നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ പോവുകയും ആ ആഗ്രഹങ്ങൾ ലഭിക്കണമെങ്കിൽ ഒരേ ഒരു ചെമ്പരത്തി പൂവ് മാത്രം മതി . എങ്ങനെയെന്നാൽ നിങ്ങൾ കാലത്തോ അല്ലെങ്കിൽ വൈകുന്നേരമോ നന്നായി കുളിച്ചു ശുദ്ധമായ ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളവും അതിൽ കുറച്ചു പനിനീരും ഒഴിച്ച് വക്കുക.

 

ശേഷം നിങ്ങൾ കിഴക്കോട്ട് ദർശനം ആയി പേപ്പർ വിരിച്ചു അതിൽ ഇരിക്കുക . ശേഷം നിങ്ങളുടെ എന്ത് കാര്യം ആണോ നടക്കേണ്ടത് അത് നടക്കുവാൻ പാർത്ഥിച്ചു ഒരു ചെമ്പരത്തി പൂവിന്റെ അല്ലികൾ എടുത്തു വെച്ച വെള്ളത്തിലേക്കു ഇടുക . നിങ്ങൾക്കുള്ള ദുരിതം മാറി പോവാനും നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കാനും നന്നായി പാർത്ഥിക്കുക . പാർത്ഥനയുടെ ശേഷം അവിടെ ഒരു കർപ്പൂരം കത്തിച്ചു വക്കുക . ശേഷം പൂജ അവസാനിപ്പിക്കുക .

 

 

തുടർന്ന് ആ വെള്ളം എടുത്തു ഒരു ദിവസം ശുദ്ധമായ സ്ഥലത്തു എടുത്തു വക്കുക . എന്നിട്ട് അടുത്ത ദിവസം ഏതെങ്കിലും ഭാഗത്ത് ഉള്ള ചെടിയിൽ ഒഴിച്ച് കളയുക . ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങൾ മാറി പോവുകയും നിങ്ങൾ വിചാരിച്ച കാര്യം നടക്കുകയും ചെയ്യും .https://youtu.be/uGCUG53QbqM

Leave a Reply

Your email address will not be published. Required fields are marked *