ചെറുപയർ പൊടിച്ച് ഇതുപോലെ തേച്ചാൽ റിസൾട്ട് ഞെട്ടിക്കുന്നത് .

ചെറുപയർ പൊടിച്ച് ഇതുപോലെ തേച്ചാൽ റിസൾട്ട് ഞെട്ടിക്കുന്നത് .
നമ്മുടെ ശരീര സൗന്ധര്യത്തെ വാർഡിജിപിക്കാൻ ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് ചെറുപയർ . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് .

 

 

എങ്ങനെയെന്നാൽ , മുക്കാൽ കപ്പ് ചെറുപയർ എടുത്തു മിസ്‍യിൽ നന്നായി പൊടിച്ചെടുക്കുക . ശേഷം , അതിൽ നിന്ന് രണ്ടു സ്പൂൺ പൊടിയാക്കിയത് എടുത്ത് ഒരു പാത്രത്തിലേക്കു എടുക്കുക . ശേഷം അത് മിക്സ് ചെയ്യാൻ ആവശ്യത്തിന് റോസ് വാട്ടർ അതിൽ ചേർക്കുക . ശേഷം നന്നായി മിക്സ് ചെയ്തെടുത്ത് അത് മുഖത്തു പുറത്തുക . അര മണിക്കൂർ നേരം മുഖത്തു പുരട്ടി വക്കണം . ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/WJYn-0gZ1ic