സ്വകാര്യ ഭാഗങ്ങളിലെ അസഹ്യമായ ചൊറിച്ചിൽ മാറാൻ |
പല സ്ത്രീകളിലും പുരുഷമാരിലും ഉള്ള സ്കിൻ പ്രശ്നമാണ് വട്ട ചൊറി . ഇതുമൂലം ആ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയുഎം പറക്കാനും കാരണമാകുന്നു . മാത്രമല്ല വട്ടച്ചൊറി വന്ന ഭാഗത്തുള്ള തൊലിയുടെ നിറം കറുപ്പായി മാറുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ നമ്മുക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്കു ഒരു സ്പൂൺ തേൻ എടുക്കുക .അതിലേക്ക് മഞ്ഞൾപൊടി ഒരു സ്പൂൺ ഇട്ടു കൊടുക്കുക . കൂടാതെ അതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്ത് പ്രശ്നമുള്ള ഭാഗത്തു പുരട്ടി കൊടുക്കുക . 3 നേരം ഇത് ചെയ്യേണ്ടതാണ് . ഇങ്ങനെ 3 ദിവസം തുടർച്ചയായി ചെയ്യുക ആണെങ്കിൽ നിങ്ങളിലെ വട്ടച്ചൊറി മാറുകയും അതുമൂലം കാണപ്പെടുന്ന കറുത്ത പാടുകൾ മാറുവാനും ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾക്കും ഇത്തരത്തിലുള്ള ഒറ്റമൂലികൾ കുറിച്ച് അറിയുവാനും വീഡിയോ നിങ്ങൾക്ക് കാണണമെങ്കിൽ അടുത്തുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://youtu.be/6gqrueoTZbM