കുട്ടികളിലെ ചുമ മാറണോ ? നാരങ്ങ ദിവസവും ഇങ്ങനെ ഉപയോഗിക്കൂ.
നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണം ചെയുന്ന ഒന്നാണ് ചെറുനാരങ്ങ . നമ്മുക് ഉണ്ടാകുന്ന അലർജി , ചുമ , കഫം , ജലദോഷങ്ങൾ എന്നിവക്കെലാം ഉത്തമ പരിഹാരമാണ് ചെറുനാരങ്ങ . മാത്രമല്ല സൗന്ധര്യം വർധിപ്പിക്കാനും ചെറുനാരങ്ങ ഗുണം ചെയ്യുന്നു . പല്ലുകളിലെ കറകൾ , കട്ട പിടിച്ചിരിക്കുന്ന കൊഴുപ്പ് , വായ്നാറ്റം എന്നിവ അകറ്റാനും ചെറുനാരങ്ങ മൂലം സാധിക്കുന്നു .
മാത്രമല്ല ചെറുനാരങ്ങ നീരും തുളസി നീരും സമം ചേർത്ത് പുരട്ടിയാൽ വിഷ ജീവികൾ കടിച്ചുള്ള നീരും വേദനയും മാറും . ചെറുനാരങ്ങ നീര് തലയിൽ എണ്ണയുടെ കൂടെ പുരട്ടിയാൽ തലയിലെ താരൻ മാറാൻ സഹായിക്കുന്നു . മാത്രമല്ല ചുമയുണ്ടെകിൽ ചെറുനാരങ്ങ നീര് തേനിൽ കലർത്തി കഴിച്ചാൽ ചുമ വിട്ട് പോവുന്നതാണ് . കുട്ടികൾക്ക് സ്ഥിരമായി ഇങ്ങനെ കൊടുക്കുക ആണെങ്കിൽ കുട്ടികളിൽ ചുമ വരുന്നതല്ല .
കട്ടൻചായയും അതിൽ കുറച്ചു ചെറുനാരങ്ങാ നീരും ചേർത്ത് കുടിച്ചാൽ വയറു ഇളക്കത്തിന് ഗുണം ചെയ്യും . ചെറുനാരങ്ങ നീര് ഒരു സ്പൂൺ അപ്പകാരവും ചേർത്ത് പല്ലു തേച്ചാൽ പല്ലിലെ കറകളും കൊഴുപ്പും പോവുന്നതാണ് . അതുപ്പോലെ തന്നെ ഉമിക്കരി , ചെറുനാരങ്ങ നീര് , പഞ്ചസാര , കുരുമുളക് പൊടി ചേർത്ത് പല്ലു തേച്ചാൽ പല്ലിലെ കറകളും കൊഴുപ്പും വായ്നാറ്റവും പോവുന്നതാണ് .https://youtu.be/68z5Ola4U-A
Be First to Comment