എത്ര പഴകിയ കഫക്കെട്ടും, ചുമയും മാറ്റാം ഈ മരുന്നിലൂടെ |

എത്ര പഴകിയ കഫക്കെട്ടും, ചുമയും മാറ്റാം ഈ മരുന്നിലൂടെ |
ഇന്ന് പലരുടെയും നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന വിട്ടുമാറാത്ത ചുമ , കഫക്കെട്ട് . ഈ പ്രശ്നങ്ങൾ അവരുടെ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ചുമ , കഫക്കെട്ട് നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ . ഇത് നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , 5 അല്ലി വെളുത്തുള്ളി എടുത്ത് ഇടിച്ചു പിഴിഞ്ഞെടുക്കുക . ശേഷം ഒരു കഷ്ണം ഇഞ്ചിയും ഇതുപോലെ ചതച്ചു നീരെടുക്കുക . മാത്രമ്മല കുതിർത്ത കരിം ജീരകവും അതിലിട്ട് ഇടിച്ചു പിഴിഞ്ഞെടുക്കുക . എലൈക് കൂടി മിക്സ് ആക്കി നീരെടുത്ത ശേഷം അതിലേക്ക് ഒരു സ്പൂൺ തേനും , നാരങ്ങാനീരും ഒഴിച്ച് 5 മില്ലി ആയി ഭക്ഷണത്തിനു ശേഷം കഴിക്കുക . ഇങ്ങനെ 3 നേരം കഴിക്കുക . ഇങ്ങനെ തുടർച്ചയായി 3 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/LRTOD6Jl4Aw

Leave a Reply

Your email address will not be published. Required fields are marked *