എത്ര പഴകിയ , ചുമയും മാറാൻ പാരമ്പര്യമായ ഒറ്റമൂലി .

എത്ര പഴകിയ , ചുമയും മാറാൻ പാരമ്പര്യമായ ഒറ്റമൂലി .
ഇന്ന് പലരുടെയും നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന വിട്ടുമാറാത്ത ചുമ . ഈ പ്രശ്നങ്ങൾ അവരുടെ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ചുമ നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ . ഇത് നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , കുറച്ച് ആടലോടകത്തിന്റെ ഇല എടുക്കുക , അതുപ്പോലെ ഒരു പിടി തുളസിയിലയും , കുറച്ചു പനികൂർകയും എടുക്കുക . ശേഷം ഇവ മൂണും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ച് ജ്യൂസ് ആക്കി എടുക്കുക . എന്നിട് ഒരു പാത്രത്തിലേക്കു അരിച്ചെടുക്കുക . ശേഷം അതിലേക് കുറച്ചു തേനും ചേർത്ത് അത് കുടിക്കാവുന്നതാണ് . ഇങ്ങനെ 3 നേരം കഴിക്കുക . കുട്ടികൾക്കും മുതിർന്നവർക്കും ഈ ഒറ്റമൂലി കഴിക്കാം . ഇങ്ങനെ തുടർച്ചയായി 3 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും നിങ്ങളിൽ നിന്ന് വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/UwOIc38wk-s

Leave a Reply

Your email address will not be published. Required fields are marked *