ചുണ്ട് എപ്പോഴും ചുമന്നു ഇരിക്കാൻ 3 ഉഗ്രൻ ഐഡിയ

ചുണ്ട് എപ്പോഴും ചുമന്നു ഇരിക്കാൻ 3 ഉഗ്രൻ ഐഡിയ
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . എന്നാൽ നമ്മുടെ മുഖസൗന്ദര്യത്തിനെ പ്രധാന ഭാഗമാണ് ചുണ്ടുകൾ . പലർക്കും ചുണ്ടിൽ പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ ചുണ്ടുകൾ ചുവന്നു തുടിക്കാനുള്ള മൂന്നു ടിപ്സ് പരിചയപെട്ടാലോ ..

 

 

ആദ്യമായി , ഒരു കഷ്ണം കറ്റാർവാഴ എടുത്ത് ഒരു ഭാഗം തൊലി കളഞ്ഞിട്ട് അതിൽ പഞ്ചസാര ചേർത്ത് ചുണ്ടിൽ മസാജ് ചെയ്യുക . അതുപോലെ തന്നെ , രാത്രി കിടക്കുന്ന സമയത്ത് കുറച്ച് നെയ്യെടുത്തു ചുണ്ടിൽ പുരട്ടി കിടക്കുക . കൂടാതെ ബീറ്റ്റൂട്ട് ഒരു കഷ്ണം എടുത്ത് ചുണ്ടിൽ അങ്ങോട്ടും ഇങ്ങോട്ടും മസാജ് ചെയ്ത കൊടുക്കുക . ഇത്തരത്തിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ചുണ്ടിലെ പാടുകളും കരിവാളിപ്പും  എല്ലാം മാറി ചുവന്നു തുടുത്ത് മൃദുവാകുന്നതാണ് . ഈ മൂന്നു ടിപ്‌സുകളിലെ ഏതെങ്കിലും ഒന്ന് നിങ്ങൾ രണ്ടു ആഴ്ചതോളം ചെയ്തു നോക്കിയാൽ തന്നെ നിങ്ങളുടെ ചുണ്ടുകളുടെ നിറം മാറി വരുന്നത് കാണാൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/mpqG4KcKgcA

Leave a Comment