Press "Enter" to skip to content

ചുപ്പിന് ആദ്യ ദിനം ഗംഭീര കലക്ഷന്‍!

ദുൽഖറിന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ് റിലീസിന് ഒരു ദിവസം മുൻപ് തന്നെ വൻ റെക്കോർഡ് നേടിയിരിക്കുകയാണ് . റിലീസിന് രണ്ടുദിവസം മുൻപ് നടത്തിയ ഫ്രീ പ്രിവ്യു ഷോയിലൂടെ ചുപ് പ്രേക്ഷകരിൽ നിന്ന് പോസറ്റീവ് അഭിപ്രായം നേടിയിരുന്നു . ദുൽഖറിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ദുൽഖർ ചുപ്പിലൂടെ കാഴ്ച വെച്ചിരിക്കുന്നതെന്ന് പ്രിവ്യു ഷോ കണ്ട പ്രേക്ഷകർ പറയുന്നത് .

 

 

ചുപ് പ്രിവ്യു ഷോയിലൂടെ മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് റിലീസിന് ഒരു ദിവസം മുൻപ് തന്നെ ചിത്രത്തിന്റെ ഒരു ലക്ഷം ടിക്കറ്റുകൾ വിട്ടുപോയിരിക്കുകയാണ്. മാത്രമല്ല , ഈ വർഷം തന്നെ റിലീസായ ആമിർഖാൻ ചിത്രം ലാൽചന്ദയുടെ അടുവാൻസ്‌ ബുക്കിങ് അറുപത്തിമൂവായിരം ടിക്കറ്റുകൾ ആയിരുന്നു വിറ്റത് . എന്നാൽ ചുപ്പിലൂടെ ദുൽഖർ ആ റെക്കോർഡ് തകർത്തിരിക്കുകയാണ്. ഒരു ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ ഒരു കോടി രൂപയാണ് ചുപ് റിലീസിന് മുന്നേ കളക്ഷൻ നേടിയിരിക്കുന്നത് . ചുപ് തീയറ്ററിൽ വിജയിക്കട്ടെന്ന് ആശംസിക്കുന്നു. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണം.https://youtu.be/vCjnPqLfTIM

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *