കാപ്പി ഒരു തവണ ഇതുപോലെ ഉണ്ടാക്കൂ … ജീവിതം മാറ്റിമറിക്കുന്നത് കാണാം .

കാപ്പി ഒരു തവണ ഇതുപോലെ ഉണ്ടാക്കൂ … ജീവിതം മാറ്റിമറിക്കുന്നത് കാണാം .
നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി . ഉന്മേഷത്തിനും എനർജിക്കും വേണ്ടി നമ്മൾ കാപ്പി കുടിക്കുന്നവർ ആണ് . പലതരത്തിലുള്ള കാപ്പികൾ നമ്മൾ കുടിക്കാറുണ്ട് . കട്ടൻ കാപ്പി , പാൽ കാപ്പി , ചുക്ക് കാപ്പി തുടങ്ങി പലതരത്തിൽ കാപ്പി കുടിക്കാറുണ്ട് . ജലദോഷങ്ങളെ ഇല്ലാതാകാൻ ചുക്ക് കാപ്പി കുടിക്കുന്നത് ഒരുപാട് ഗുണം ചെയ്യാറുണ്ട് . എന്നാൽ തേങ്ങാ പാൽ കൊണ്ട് ഉണ്ടാക്കിയ കാപ്പി നിങ്ങൾ കുടിച്ചിട്ടുണ്ടോ ?

 

 

വളരെ രുചികരമായ കാപ്പിയാണ് തേങ്ങാ പാൽ കാപ്പി . ഇതെങ്ങനെ തയാറാകാം എന്ന് അറിഞ്ഞാലോ … എങ്ങനെയെന്നാൽ , നിങ്ങൾക് ആവശ്യത്തിനു തേങ്ങാ പാൽ എടുക്കുക , ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക . എന്നിട്ട് തിളപ്പിക്കുക .

 

വെട്ടി തിളക്കുന്ന സമയത്തു അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക . ശേഷം ആവശ്യത്തിന് കാപ്പി പൊടിയും ചേർത്ത് തിളപ്പിച്ചെടുക്കുക . ശേഷം നിങ്ങൾക്ക് ഗ്ലാസിലേക്ക് പകർത്തി ഈ തേങ്ങാ പാൽ കാപ്പി കുടിക്കാവന്നതാണ് . നല്ല രുചിയും അതുപോലെ തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് തേങ്ങാ പാൽ കാപ്പി . നിങ്ങൾക്കും തയ്യാറാകാം . കൂടുതൽ അറിയാൻ വീഡിയോ കാണാം .https://youtu.be/WFjHQmn9k7Y

Leave a Reply

Your email address will not be published. Required fields are marked *