ദഹിക്കാതെ കിടക്കുന്ന ഭക്ഷണം ഒക്കെ ദഹിക്കും ഈ കോഫി കുടിച്ചാൽ .

ദഹിക്കാതെ കിടക്കുന്ന ഭക്ഷണം ഒക്കെ ദഹിക്കും ഈ കോഫി കുടിച്ചാൽ .
പല ആളുകൾക്കുള്ള പ്രശ്നമാണ് ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കാത്തത് . ഇതുമൂലം മലബന്ധം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു കോഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാഠം നന്നായിൽ ചൂടാക്കി എടുക്കുക , ശേഷം അതിലേക്ക് 3 സ്പൂൺ കടുക് ഇട്ടു കൊടുക്കുക ,

 

 

ശേഷം നന്നായി പൊടിച്ചെടുക്കുക , എന്നിട്ട് അതിലേക്ക് 2 സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക , എന്നിട്ട് നന്നയി ഇളക്കി കൊടുക്കുക , ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിച്ചു അര ഗ്ലാസ് വെള്ളം ആക്കി എടുക്കുക . ശേഷം ഒരു സ്പൂൺ കോഫി പൊടി ഇട്ടു കൊടുത്ത് തയ്യാറാക്കി എടുക്കുക . ശേഷം നിങ്ങൾക്ക് ചൂടോടെ കുടിക്കാവുന്നതാണ് . എപ്പോൾ വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ് . ഇങ്ങനെ കുടിച്ചാൽ ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കുകയും , മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/DVEEOtzPBMY