പ്രേക്ഷകരെ ഒരുപാടു വിസ്‍മയിപ്പിക്കുകയും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന മോഹൻലാലിന്റെ അഭിനയ മികവുറ്റ സിനിമയാണ് ദശരഥം . സിബി മലയിൽ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദശരഥം. സിനിമയിലെ ക്ലൈമാക്സ് രംഗത്തിൽ ലാലിന്റെ പ്രകടനവും അയാളുടെ കൈ വിരലുകൾ പോലും അഭിനയിക്കുന്നത് കണ്ട് താൻ ഞെട്ടിയതിനെ കുറിച് തുറന്നു പറഞ്ഞരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.
എപ്പോഴും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് മോഹൻലാൽ. പ്രേക്ഷകർ ഇന്ന് ദശരഥം കൂടുതൽ ചർച്ച ചെയ്യുകയും ചിത്രത്തെ കുറിച്ച പ്രശംസിക്കുമ്പോൾ ചിത്രം പുറത്തിറങ്ങിയ സമയത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ലെന്നും ചിത്രത്തിന്റെ പ്രമേയം കൃത്രിമ ഗർഭത്തെ തുടർന്ന് പറയുന്നതിനാൽ അന്നത്തെ പ്രേഷകർക് ഈ പ്രമേയത്തെ കുറിച്ച് ധാരണ ഇല്ലതിനാലാണ് ശ്രദ്ധിക്കാതെ പോയതെന്നും സംവിധായകൻ പറയുന്നു . എന്നാൽ എന്തുകൊണ്ടാണ് ചിത്രത്തിലെ ഇമോഷൻസ് പ്രേക്ഷകർക്ക് അന്ന് മനസിലാവാത്തതെന്നു തനിക്ക് ഇന്നും പിടികിട്ടിയിട്ടില്ലെന്നും സിബി മലയിൽ പറയുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം ..https://youtu.be/38C86EkLL5E
Be First to Comment