നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. എന്നാൽ നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , എന്നാൽ നാട്ടിലെ ആനകളും വളരെ അതികം അകാരമാക്രികൾ ആണ് , ആനകൾ ഇടഞ്ഞാൽ വളരെ അതികം അപകടം തന്നെ ആണ് , ഒരു ചെറിയ കാര്യം മതി ആനകൾ ഇടയൻ , എന്നാൽ ഇവിടെ എഴുന്നെള്ളിപ്പിനിടെ ഒരാൾ വാലിൽ തുങ്ങിയതാണ് ആന ഇടയൻ കാരണം ,
ആന വളരെ അതികം പ്രകോപിതൻ ആവുകയും ചെയ്തു , ആൾക്കൂട്ടത്തിലൂടെ ആണ് ആന ഓടിയത് ഇതിൽ ഒരാൾക്കു ആനയിൽ നിന്നും പരിക്കേൽക്കുകയും ചെയ്തു , പല ഉത്സവപ്പറമ്പുകളിലും ഇതുപോലെ ആനകൾ ഇടഞ്ഞ വാർത്തകൾ കേട്ടിട്ടുള്ളതും ആണ് , എന്നാൽ ഈ ആനകളെ മെരുക്കാൻ വളരെ അതികം ബുദ്ധിമുട്ടു തന്നെ ആണ് , എന്നാൽ പാപ്പാന്മാരുടെ അനുവാദം ഇല്ലാതെ ആണ് ആനകളുടെ അടുത്ത് മറ്റുള്ളവർ നിൽക്കുന്നത് ഇത് തന്നെ ആണ് ആനകളെ പ്രകോപിതർ ആക്കുന്നതും , എന്നാൽ ഇങ്ങനെ ഇടയുന്നു ആനകൾ വളരെ അതികം പ്രശനങ്ങൾ ഉണ്ടാക്കുന്നതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,