ആന മദപ്പാടിൽ നിക്കുമ്പോൾ ചെയുന്നത് ഇങ്ങനെ അക്രമകാരിയായ ആന

ആനകളുടെ മദപ്പാടുള്ള സമയങ്ങളിൽ നമ്മൾ നിരവധി ആനകൾ കണ്ടിട്ടുള്ളതാണ് , ആനകൾക്ക് സാധാരണ ഉണ്ടാവുന്ന ഒരു കാര്യം ആണ് ആനകൾക്കുണ്ടാകുന്ന രോഗമല്ല.പ്രായപൂർത്തിയായ ആനക്കുണ്ടാകുന്ന ഉൻമാദാവസ്തയാണ് മദം.ആനയുടെ തലയിൽ ഇരുവശങ്ങളിലുമായ് കണ്ണിനും ചെവിക്കുമിടയിലുമായ് മദഗ്രന്ഥി സ്ഥിതി ചെയ്യുന്നു.ആനക്കാർ ഇതിനെ കന്നക്കുഴി എന്ന് പറയും.കൊമ്പനിലും,മോഴയിലും,പിടിയിലും മദഗ്രന്ധി പുറമേ കാണാവുന്നതാണ്.

 

ഏഷ്യൻ ആനകളിൽ കൊമ്പനും മോഴക്കും മാത്രമേ മദമുണ്ടാകാറുള്ളൂ.എന്നാൽ അപൂർവ്വമായ് ചില പെണ്ണാനകൾക്കുംമദം ഉണ്ടാകും. എന്നാൽ അങ്ങിനെ മദപ്പാടുള്ള ആനകളുടെ അടുത്ത് നിൽക്കുന്നത് വളരെ അപകടം പിടിച്ച ഒരു കാര്യം തന്നെ ആണ് അവർക്ക് കൈയിൽ കിട്ടിയ സാധനങ്ങൾ എല്ലാം വലിച്ചു വാരി എറിയുകയും ചെയ്യും , ആനകൾ ആ സമയത്തു അക്രമകാരികൾ അവൻ സാധ്യത ഉണ്ട് , ആനകളെ മദപ്പാട് ഉള്ള സമയങ്ങളിൽ പുറത്തു കൊണ്ട് വരാറില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment