ചാടിക്കയറി തളക്കാൻ ശ്രമിച്ച പാപ്പാനെ ആന കുലുക്കി വെള്ളത്തിലിട്ടപ്പോൾ |

ആനകൾ അനുസരണക്കേടു കാണിക്കുന്നത് സാധാരണ ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ആന പുഴയിൽ ഇറങ്ങി മണിക്കൂറോളം നേരം, ആണ് പുഴയിൽ ഇറങ്ങി നിന്നതും പാപ്പാന്മാരെ വളരെ അതികം ബിദ്ധിമുട്ടിലാക്കിയതും നാട്ടുകാരെ പരിഭ്രാന്തരാക്കുകയും ചെയ്തു , ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ഉണ്ടായ ആനയുടെ ആക്രമണം ആണ് പുഴയിൽ നിന്നും അനുസരണ കേടു കാണിക്കുന്ന ആനയെ ആണ് ഈ വീഡിയോയിൽ ,

 

ആനയെ പപ്പനും മാറ്റ് എല്ലാവരും ചേർന്ന് പലതവണ പിടിച്ചു കെട്ടാൻ ശ്രെമിച്ചപ്പോൾ എല്ലാം പരാജയം തന്നെ ആയിരുന്നു ഉണ്ടായിരുന്നത് , ആനയുടെ പാപ്പാനെയും ആന അനുസരണ ഇല്ലാതെ ആണ് നടക്കുന്നത് ആനയുടെ പുറത്തു കയറാൻ ശ്രെമിച്ച ആനയുടെ പാപ്പാനെ ആന കുടഞ്ഞു നിലത്തു ഇട്ടു, വളരെ അധിക നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ പപ്പനും മറ്റു എല്ലാവരും ചേർന്നു തളച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,