കുത്ത് കിട്ടിയ ആന ജീവനുംകൊണ്ടോടി നദിയിൽ ചാടി രക്ഷപെട്ടു

ആനകളെ സ്നേഹിക്കുന്ന ആളുകൾ ആണ് മലയാളികൾ , നിരവധി ആന പ്രേമികൾ ആണ് നമ്മുട നാട്ടിൽ ഉള്ളത് , ആനകളെ കാണാൻ മാത്രമായി ഉത്സവത്തിന് വരുന്ന നിരവധിപേരെ നമുക്കറിയാം. അത്രയ്ക്ക് ആനപ്രേമം ആണ് നമുക്കിടയിൽ ഉള്ളത്. എന്നാൽ ഒരുപോലെ സ്നേഹിക്കാനും അതുപോലെതന്നെ പേടിപ്പിക്കാനും കഴിവുള്ള ഒന്നാണ് ആണ് ആന. ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടാൻ ആർക്കും തന്നെ കഴിയില്ല. അത്തരത്തിൽ ഉത്സവപറമ്പിൽ ആനകൾ ഇടയുന്നത് സർവസാധാരണംആണ് , ആനകൾ ഇടഞ്ഞാൽ പാപന്മാർക്ക് തന്നെ ആണ് അവരെ മെരുക്കാൻ കഴിയുകയുള്ളു ,

 

 

എന്നാൽ ചില സമയങ്ങളിൽ ആനകളെ നിയന്ധ്രിക്കാൻ അവർക്ക് പോലും കഴിയില്ല , എന്നാൽ ആനകൾ പലപ്പോഴും ഇടഞ്ഞാൽ മറ്റു ആനകൾ അകാരമിക്കുന്നത് പതിവ് ആണ് ,എന്നാൽ ഇങ്ങനെ ആനകൾ ആക്രമണത്തിൽ ആനകൾക്ക് അപകടം സംഭവിക്കാരും ഉണ്ട് , എന്നാൽ അങ്ങിനെ ഉണ്ടായ ഒരു അപകടം ആണ് ഈ വീഡിയോയിൽ , നിരവധി സംഭവങ്ങൾ ആണ് ഓരോ പുറപറമ്പുകളിലും നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/7G87GcPIwrc