മദപ്പാടിൽ കുഴഞ്ഞുവീണു മരിച്ചു

   
 

ആനകൾ ചെറിയുന്ന സംഭവം നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ മദപ്പാടിൽ ആന ചെരിഞ്ഞ ഒരു സംഭാവം എന്നാൽ ഇതുപോലെ നിരവധി സംഭവങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട് , എന്നാൽ അങ്ങിനെ ഉള്ള ഒരു ആനയുടെ കാര്യം ആണ് ഇത് കഴിഞ്ഞ കുറച്ചു ദിവസം മുൻപ്പ് ആണ് മച്ചാട് കർണ്ണൻ എന്ന ആന ഇങ്ങനെ ചെരിഞ്ഞത് , ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. മച്ചാട് പനങ്ങാട്ടുകര ചേറ്റ്യൂട്ടി അനിൽ കുമാറിൻറെ ഉടമസ്ഥതയിലുള്ള ആനയാണ്​. . മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ,

 

 

 

മച്ചാട് ജയറാം എന്നീ ആനകളുടെയും ഉടമസ്ഥനാണ് അനിൽകുമാർ. ആനകേരളത്തിൽ വളരെ ഏറെ അറിയപ്പെട്ടിരുന്ന ആന ആയിരുന്നു ഇത് , ഉത്സവപ്പറമ്പുകളിൽ തന്റെതായ സ്ഥാനം നേടിയെടുത്ത കരിവീരൻ തന്നെ ആയിരുന്നു , വലിയ ഒരു നഷ്ടം തന്നെ ആയിരുന്നു ആനപ്രേമികൾക്ക് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *